Punyam Pookum Nombukalam 2021 | പുണ്യം പൂക്കും നോമ്പുകാലം

50 videos • 984 views • by CHF FAMILY MEDIA പുണ്യം പൂക്കും നോമ്പുകാലം....നോമ്പ് കാലങ്ങളിൽ ഹൃദയം നവീകരിക്കാൻ ഒരു ആത്മീയ യാത്ര.. പുണ്യം പൂക്കുന്ന ഈ നോമ്പിന്റെ വഴിത്താരകളിൽ ഒരു പഥികനായി... എപ്പോഴോ മറന്ന ക്രിസ്തുവിന്റെ കരങ്ങൾ വീണ്ടും മുറുകെ പിടിക്കുവാൻ... യാത്ര തുടങ്ങുകയാണ്... ഈശോ കൂട്ട് ഉണ്ടാകട്ടെ....