Managerial Economics (2024)

82 videos • 245,080 views • by Commerce Class Partner കാലിക്കറ്റ്‌ യൂണിവേഴ്സിറി ഒന്നാം സെമസ്റ്റർ B. Com/BBA Managerial Economics ക്ലാസുകൾ ഇപ്പോൾ നിലവിൽ ഉള്ള പുതിയ സില്ലബസ് പ്രകാരം തയ്യാറാക്കുന്ന വീഡിയോ ക്ലാസുകൾ ഇവിടെ ലഭ്യമാണ്. ക്ലാസുകൾ miss ആകാതെ കാണുന്നതിന് ചാനൽ subscribe ചെയ്യുക.. നോട്ടിഫിക്കേഷൻ ബെൽ press ചെയ്യുക. Managerial Economics syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ https://www.mediafire.com/download/tv...