TRIP 1 (DEC 2023)

5 videos • 5 views • by Shn SOLO RIDER അങ്ങനെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു, ഒരുപാട് കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ബൈക്ക് യാത്രയ്ക്ക് തുടക്കം കുറിക്കുന്നു. ഇനി യാത്രകളാണ് ജീവിതം. പ്രണയം യാത്രകളോട്..... ഞാനും രാഹുലും കോഴിക്കോട് നിന്ന് തുടങ്ങി വയനാട് ചുരം, മുത്തങ്ങ, ബന്ദിപ്പൂർ, ഗുണ്ടൽപ്പേട്ട്, നാഗർഹോള, കാട്ടിക്കുളം, തോൽപ്പെട്ടി, ഇറുപ്പ് വെള്ളച്ചാട്ടം, ഗോൾഡൻ ടെമ്പിൾ, കൂർഗ്, മാക്കൂട്ടം ചുരം വഴി നിടുവാലൂരിലേക്ക്. രണ്ട് ദിവസത്തെ യാത്ര.