പോപ്‌കോൺ ബ്രയിൻ അസുഖമാണോ?
1 videos • 5 views • by Caritas Hospital ഏതേലും കാര്യം ചെയ്യുന്നതിനിടയിൽ ശ്രദ്ധ വ്യതിചലിക്കാറുണ്ടോ? ഒന്നിലും ഏകാഗ്രത ചെലുത്താൻ കഴിയുന്നില്ലേ? എന്നാൽ ഇതെല്ലാം പോപ്‌കോൺ ബ്രയിനിന്റെ ലക്ഷണങ്ങളാണ്. എന്താണ് പോപ്‌കോൺ ബ്രയിൻ?, ഇതിന്റെ മറ്റു ലക്ഷണങ്ങൾ എന്തെല്ലാം?