Channel Avatar

Kairali News @UCnEvxaWfVL91XIYuyQRO5QA@youtube.com

1.6M subscribers

Malayalam news channel owned by Kairali TV, which brings to


02:21
'ആർഎസ്എസ് ശാഖയിലേക്ക് പോകുന്നവർക്കുള്ള മുന്നറിയിപ്പാണ് കോട്ടയത്തെ അനന്ദുവിൻ്റെ മരണം'
03:52
'പൊലീസുമായുള്ള സംഘർഷമായിരുന്നില്ല ഷാഫി ഉദ്ദേശിച്ചത്, LDF പ്രകടനത്തിൽ ഇരച്ചുകയറാനായിരുന്നു പദ്ധതി;
05:54
വീണ്ടും നാടെങ്ങും അക്രമം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ്; പൊലീസിനെതിരെ വ്യാപക അക്രമം
02:07
കാസർഗോഡ് കോൺഗ്രസിൽ വിഭാഗീയത രൂക്ഷം; മേഖലാതല യാത്ര സംബന്ധിച്ച യോഗം ബഹിഷ്കരിച്ച് നേതാക്കൾ
01:10
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകൾ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
04:33
വീണ്ടും വർഗീയ വിഷംതുപ്പി അമിത് ഷാ; 'രാജ്യത്ത് മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നു, കാരണം നുഴഞ്ഞുകയറ്റം'
01:14
'ക്ഷീരകർഷകരെ സഹായിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധം': മന്ത്രി ജെ ചിഞ്ചുറാണി
01:29
ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസ്; എസ്ഐടിയുടെ ഔദ്യോഗിക അന്വേഷണം ഇന്നുമുതൽ
04:02
'വർഗീയത പോലെയുള്ള വിപത്തുകളെ ഗൗരവമായി കാണണം,കേരളം മികച്ച സോഷ്യൽ പൊലീസിങ്ങ് നടത്തുന്ന സംസ്ഥാനം'
01:30
രാജ്യത്ത് ബയോ ഇക്കോണമി റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ സംസ്ഥാനമായി കേരളം
02:17
പൊലീസ് ഉദ്യോഗസ്ഥൻ കൈപിടിച്ചുയർത്തി, തിരികെ ജീവിതത്തിലേക്ക്...
02:14
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; CPIM സ്ഥാനാർഥി പ്രഖ്യാപനം ഉടൻ
01:46
കെ ശിവപ്രസാദിനെതിരെ ലോകായുക്ത കേസെടുത്തു; നടപടി അനുമതി ഇല്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയതിന്
02:47
ഷാഫി പറമ്പിൽ, പ്രവീൺ കുമാർ ഉൾപ്പെടെ 700 ഓളം പേർക്കെതിരെ കേസ്
04:33
വാട്ടർ മെട്രോ ഇനി ഇങ്ങോട്ടുമുണ്ടേ! പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും
01:46
സാങ്കേതിക സർവകലാശാല വിസി കെ ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്
03:34
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ? ബിഹാർ അങ്കം കുറിക്കുമ്പോൾ മുന്നണികളിൽ മാരത്തൺ ചർച്ച
02:10
തിരുവനന്തപുരം മണ്ണന്തലയിൽ വൃദ്ധനെ അടിച്ചുകൊന്നു; കൊലപാതകം നടത്തിയത് സഹോദരിയുടെ മകൻ,
05:37
അനന്ദുവിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ RSSനെതിരെ ​ഗുരുതര ആരോപണങ്ങൾ; അന്വേഷണം ആവശ്യപ്പെട്ട് CPIM
03:58
'തൂവെള്ളക്കൊടി പിടിച്ച് നടത്തിയ പോരാട്ട വീര്യത്തിൻ്റെ ഫലമാണ് വിജയം, വിദ്യാർഥികൾ SFIയ്ക്കൊപ്പം'
03:35
ശബരിമല സ്വർണത്തട്ടിപ്പ്; എസ്ഐടിയുടെ ഔദ്യോഗിക അന്വേഷണം ഇന്ന് മുതൽ
05:40
ശബരിമല വിവാദത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ നേതാക്കള്‍
07:18
അത് LDF-UDF സംഘർഷമല്ല, യുഡിഎഫ് അതിക്രമം തന്നെ; പേരാമ്പ്രയിലെ ആക്രമണ വാർത്ത വളച്ചൊടിച്ച് മാധ്യമങ്ങൾ
02:22
സ്വർണത്തട്ടിപ്പ് വിവാദം; ജസ്റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്തേക്ക്, സ്ട്രോങ് റൂം പരിശോധിക്കും
03:35
ശബരിമല സ്വർണംപൂശൽ വിവാദം: SIT സംഘത്തിന്റെ ഔദ്യോഗിക അന്വേഷണം ഇന്ന് ആരംഭിക്കും
04:53
പേരാമ്പ്രയിലേത് യൂത്ത് കോൺ​ഗ്രസിന്റെ കൃത്യമായി ആസൂത്രണം ചെയ്ത് പ്രതിഷേധനാടകം
07:10
പേരാമ്പ്രയിൽ മാർച്ചിന്റെ മറവിൽ ആക്രമണം അഴിച്ചുവിട്ട് ഷാഫി പറമ്പിലും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും
00:22
കൊല്ലത്തും SFI തേരോട്ടം; 18 കോളേജ് യൂണിയനുകളിൽ പതിനാലും SFIക്ക് സ്വന്തം
01:12
സ്വന്തം മണ്ണിൽ വിജയചിന്നം വിളിച്ച് തിരുവനന്തപുരം കൊമ്പൻസ്
02:21
വന്ധ്യത ചികിത്സാരംഗത്ത് മികച്ച നേട്ടവുമായി കൊല്ലം ജില്ലാ ഹോമിയോപതി ആശുപത്രി
03:18
കരിമല കയറാം... തണുത്ത കാറ്റും കോടമഞ്ഞും ദൂര കാഴ്ചകളുടെ വിസ്മയ ലോകവും നിങ്ങളെ കാത്തിരിക്കുന്നു
01:43
കോഴിക്കോടിന് ഇനി പുതിയ മുഖം; ന​ഗരത്തിലെ തിരക്കേറിയ റോഡുകളെല്ലാം നവീകരിക്കും
02:24
പേരാമ്പ്രയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് കോൺഗ്രസ്; ലാത്തിച്ചാർജ് നടന്നിട്ടില്ലെന്ന് റൂറൽ SP
01:58
CPIM കണ്ണൂർ ജില്ലാകമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി
01:05
പൊന്നാനിയിൽ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതി ഷംസുദ്ദീൻ പിടിയിൽ
01:34
മണ്ണാർക്കാട് MES കോളേജിൽ MSFന് എതിരെ KSU; യൂത്ത് കോൺഗ്രസിനെതിരെയും രൂക്ഷവിമർശനം
01:45
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ആശ്വാസത്തിൽ മുനമ്പം നിവാസികൾ
02:36
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി
01:37
ഇത് എസ്എഫ്ഐ വീരഗാഥ; കേരള യൂണിവേഴ്സിറ്റിയിലെ 45 കോളേജുകളിൽ ഭൂരിഭാഗം യൂണിയനും സ്വന്തമാക്കി എസ്എഫ്ഐ
02:44
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി
01:14
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് തകർപ്പൻ ജയം
03:00
കോഴിക്കോട് നഗരത്തിൽ വ്യാപക അക്രമം അഴിച്ചുവിട്ട് കോൺഗ്രസ്; പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരുക്ക്
06:00
സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ആസൂത്രിത ആക്രമണവുമായി യൂത്ത് കോണ്‍ഗ്രസ്
04:01
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക അക്രമം; ആസൂത്രിതമായി സംഘര്‍ഷം അഴിച്ചിവിട്ടു
02:47
ശബരിമല സ്വർണംപൂശൽ വിവാദം; പരാതി എസ്ഐടിക്ക് കൈമാറി, എഫ്ഐആർ രജിസ്റ്റർ ചെയ്താൽ അറസ്റ്റ് ഉണ്ടായേക്കും
03:18
പേരാമ്പ്ര ടൗണിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം;വടകര DySPക്ക് പരുക്ക്
20:13
മാനസികാരോഗ്യം തകരാറിലാകുമ്പോൾ; ഹലോ ഡോക്ടറിൽ സംശയങ്ങൾക്ക് മറുപടിയുമായി ഡോ. വർഗീസ് പുന്നൂസ്
02:48
ശബരിമല വിഷയത്തിൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
01:00:10
വിശ്വാസത്തെ കവര്‍ച്ച ചെയ്തവര്‍; സ്വര്‍ണം ഉരുക്കി കട്ടകളാക്കി കടത്തി | NEWS N VIEWS
01:48
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങി
04:52
'കോൺഗ്രസ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പൊക്കിക്കൊണ്ട് നടന്നത് ആഗോള അയ്യപ്പ സംഗമം അടക്കം തകർക്കാൻ'
07:38
പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; വടകര DYSP ഹരിപ്രസാദിന് പരുക്ക്
02:05
ശബരിമലയിലെ സ്ട്രോങ്ങ് റൂം പരിശോധനയ്ക്കായി ജസ്റ്റിസ് KT ശങ്കരൻ പമ്പയിൽ
08:55
'തൊഴിലാളിയുടെ മനസ്സും അത്ര പൂര്‍ണതയോടെ ഏകാഗ്രമാക്കിയാണ് ഇത് ചെയ്യുക'
06:29
'ഭരണസമിതിയെടുത്ത തീരുമാനം മറികടന്ന് മിനുട്ട്സെഴുതിയത് തെറ്റ്; വീഴ്ചയല്ല, വ്യക്തമായ മോഷണമാണ് നടന്നത്'
07:24
'കോൺഗ്രസുകാരാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആഘോഷിച്ച് നടന്നത്, ഇപ്പോൾ തെറ്റ് സമ്മതിക്കാൻ അവർക്ക് വയ്യ'
08:10
ദേവസ്വം വിജിലൻസ് അന്വേഷണത്തിലടക്കം കുറ്റാരോപിതരായി നിൽക്കുന്നവർ കോൺഗ്രസ് സംഘടനയുടെ ഭാഗമല്ലേ?
05:38
'ശബരിമല സ്വർണപ്പാളി സംഭവത്തിന് പിന്നിലെ ഗൂഢാലോചന വളരെപ്പെട്ടെന്ന് വ്യക്തമാകുന്ന രീതിയിലാണ് തിരക്കഥ'
01:35
കേരള സർവ്വകലാശാലയ്ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 75 കോളേജുകളിൽ 65 കോളേജുകളിലും വിജയിച്ച് SFI
04:58
അദാനിക്ക് കേന്ദ്രസർക്കാർ തീറെഴുതിക്കൊടുത്തത് 1020 ഏക്കർ ഭൂമി,വർഷത്തിൽ നൽകേണ്ടത് ഏക്കറിന് 1 രൂപമാത്രം