ആദ്യം തന്നെ ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു♥️
ഇതൊരു മലയാളം എക്സ്പ്ലനേഷൻ ചാനൽ ആണ്. നമ്മുടെ ലോകത്ത് ഓരോ ദിവസവും ഒരുപാട് സിനിമകൾ ഉടലെടുക്കുന്നു . എന്നാൽ എല്ലാ സിനിമകളും (അന്യ ഭാഷാ സിനിമകൾ ) കാണുക , അതിൽ നിന്ന് നമുക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുക എന്നത് ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് വളരെ വലിയ ടാസ്ക് ആണ്. ഈ സാഹചര്യത്തിൽ ആണ് ഞങ്ങൾ നിങ്ങളെ സഹായിക്കുന്നത്. ഞങ്ങൾ ഓരോ സിനിമയും കണ്ടെത്തി അതിനെ കുറിച്ച് പഠിച്ച് അതിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് തോന്നുന്നവ നിങ്ങൾക്ക് മുന്നിൽ മലയാളത്തിൽ അവതരിപ്പിക്കുന്നു. തന്മൂലം നിങ്ങൾക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് കഥ മനസ്സിലാകുന്നു. കൂടാതെ ആ സിനിമ കാണാൻ നിങ്ങളിൽ ആഗ്രഹം ഉണ്ടാവുകയും പിന്നീട് അന്യ ഭാഷാ സിനിമ കാണുമ്പോൾ അതിൻ്റെ അർത്ഥങ്ങൾ പെട്ടന്ന് മനസ്സിലാവുകയും ചെയ്യുന്നു.
നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഉപകാരപ്രദം ആണെന്ന് തോന്നിയാൽ മറക്കാതെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം ട്ടോ. നിങ്ങളുടെ പ്രോത്സാഹനം ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു. Thanks ❤️
Joined 12 November 2022